¡Sorpréndeme!

ജനങ്ങളെ സുരക്ഷിതരാകുക. ഈ മൂന്ന് ദിവസങ്ങളിൽ പ്രളയ സാധ്യത | Oneindia Malayalam

2022-05-17 878 Dailymotion

Cyclonic circulation: Kerala to witness heavy rains in next 3 days, orange,yellow alert declared
ലക്ഷദ്വീപിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെയോ കാറ്റോട് കൂടിയതോ ആയ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
#Kerala #KeralaRain